DARUTHAQWA ISLAMIC ACADEMY
വിദ്യാർത്ഥി യൂണിയൻ  ( DAIA )  സബ് വിംഗ്  ( LITERARY ) ക്കു കീഴിൽ വിദ്യാർത്ഥികളുടെ എഴുത്തുകളെ പരിപോഷിപ്പിക്കുന്നതിനായി തുടങ്ങിയ ഓൺലൈൻ എഴുത്ത് കളരിയാണ്  '' എഴുത്തോല ''.